Videos from Parliament

.
«
Prev
1
/
4
Next
»
നരേന്ദ്രമോദിയുടെ പുതിയ പാർലമെന്റ് ഇൻസ്റ്റാഗ്രാമാണ്;
പെല്ലറ്റുകൾ കൊണ്ട് കുട്ടികളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല|കണ്ണീർവാതകം കൊണ്ട് കണ്ണീരൊപ്പാനാവില്ല
രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കേണ്ടി വന്നു.
പ്രധാനമന്ത്രിയുടെ പാർലമെന്റ് ഇൻസ്റ്റാഗ്രാമാണ് | ഇഷ്ടപ്പെട്ട ഉപകരണം ടെലിപ്രോംപ്റ്ററും,
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമത്തെക്കുറിച്ച് ഇന്ന് രാജ്യസഭയിൽ ഉന്നയിച്ചു.
ഇന്ത്യയുടെ ഐക്യം നിലനിൽക്കുന്നത് ഭരണഘടനാ തത്ത്വങ്ങളിലും ബഹുസ്വരതയിലുമാണ്
കോറോ ഹെൽത്ത് കമ്പനി ചെയ്ത ഈ അന്യായത്തിന് അവർക്ക് സഹായകമായത് കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകളാണ്
ഇതൊരു തുടക്കം മാത്രമാണ് | സമരം ചെയ്യുന്ന തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടി വരും
ശ്രീ ഹരിവംശ് രാജ്യസഭയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.അദ്ദേഹത്തിന് ആശംസകൾ നേർന്നു.
'അരിയെത്ര' എന്ന് ചോദിക്കുമ്പോൾ 'പയറഞ്ഞാഴി' എന്നതാണ് കേന്ദ്ര കൃഷി മന്ത്രിയുടെ മറുപടി.
നമ്മുടെ രാജ്യത്തെ നൂറ് വർഷം പിന്നോട്ടടിക്കുന്ന നിയമനിർമാണമാണ് കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ബിജെപിയുടെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വിദേശ ആശ്രയം വർധിക്കുകയാണ് ഉണ്ടായത്
ബിജെപിയെ നേരിടുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഒരു സർട്ടിഫിക്കറ്റും ഇടതുപക്ഷത്തിന് ആവശ്യമില്ല.
കാലാവധി പൂർത്തിയാകുന്ന എംപിമാരുടെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ അനുവദിക്കുമ്പോൾ അത് കേരളത്തിന് അനുവദിക്കുക തന്നെ വേണം
പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും സഹമന്ത്രി സുരേഷ് ഗോപിയും പര്യടനം നടത്തേണ്ടത് അത്യാവശ്യമാണ്.
ഇത്രയേറെ നമ്മുടെ രാജ്യത്തെ അപമാനിച്ചിട്ടും 'മൈ ഫ്രണ്ട് ട്രംപ്' എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ?...
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കണമെന്ന് ഇന്ന് രാജ്യസഭയിൽ വീണ്ടും ആവശ്യപ്പെട്ടു.
ഹൈസ്പീഡ് കോറിഡോറിനെക്കുറിച്ചുള്ള ചോദ്യത്തിന് ബന്ധമില്ലാത്ത സർവേകളെക്കുറിച്ചാണ് മന്ത്രി പറയുന്നത്.
മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ വീണ്ടും അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
മറുപടിയല്ല ഉദ്ദേശം രാഷ്ട്രീയം മാത്രം| ചോദ്യത്തോട് പ്രതികരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തയ്യാറായില്ല
താജ്മഹലിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോ? | RAJYASABHA | JOHN BRITTAS | TAJ MAHAL
കേരളത്തിൽ AIIMS സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാജ്യസഭയിൽ സംസാരിച്ചു|AIIMS KERALA|JOHN BRITTAS
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്' ഗാന്ധിജി പറഞ്ഞതുകൊണ്ടുമാത്രം അദ്ദേഹത്തെ വെട്ടിമാറ്റി.
«
Prev
1
/
4
Next
»
